Papilio Budha : A viewer’s interpretation


http://papiliobuddha.com/

പാപിലിയോ ബുദ്ധ – ഒരു നിരീക്ഷണം .

ഇതിനകം തന്നെ മാധ്യമ ശ്രദ്ധ നേടിയ ഒരു  പട്ടിക ജാതി-വര്‍ഗ  പക്ഷ സിനിമ ആണ്. എന്നാല്‍ ഈ സിനിമ അര്‍ഹിക്കുന്ന ഒരു വായന ഇതിനു ഇത് വരെയും കിട്ടിയിട്ടില്ല.  ഒരു കാഴ്ചക്കാരന്റെ, അതിലുപരി ഒരു പട്ടിക ജാതിക്കാരന്റെ കണ്ണില്ലൂടെ ഉള്ള നിരീക്ഷണം ആണ് ഇത്

പാപിലിയോ ബുദ്ധ – ഒരു ചിത്ര ശലഭത്തിന്റെ പേര് ആണ്.  മലബാര്‍  കാടുകളില്‍ കണ്ടു വരുന്ന ഒന്ന്.  ചിത്രശലഭങ്ങളെ പറ്റി പഠിക്കാന്‍ വരുന്ന ഒരു സായിപ്പും അയാളുടെ സഹായി ആയ ഒരു പുലയ യുവാവിന്റെയും സീനുകളോടെ ചിത്രം തുണ്ടങ്ങുന്നു.

സമൂഹത്തിലെ വിവിധ വശങ്ങളുടെ , രാഷ്ട്രീയം / ഭരണകൂടം, സാമൂഹിക പ്രവര്‍ത്തകര്‍ ,   പോലീസെ , എന്നീ  ഘടകങ്ങളുടെ  പട്ടിക ജാതി-വര്‍ഗ വീക്ഷണം എങ്ങിനെ ആണ് എന്ന് ഈ സിനിമ വ്യക്തമായി വരച്ചു കാണിക്കുന്നു.  മുത്തങ്ങയിലെ  ഭൂ സമരം ആണ്  ഈ ചിത്രത്തിന്റെ ഭൂമിക.

ശങ്കര്‍  എന്നാ പുലയ യുവാവ്‌, അവന്റെ  അച്ഛന്‍  കരിയാന്‍ , അവന്റെ സുഹൃത്ത്  പട്ടികജാതി -വര്‍ഗ കുട്ടികള്‍ക്ക് വേണ്ടി ഏക അധ്യാപക വിദ്യാലയം നടത്തുന്ന  പുലയ യുവതി, അമേരിക്കയില്‍ നിന്നും ചിത്രശലഭങ്ങളെ പറ്റി പഠിക്കാന്‍ വന്ന സായിപ്പ്,   സാമൂഹിക പ്രവര്‍ത്തനത്തില്‍  (പട്ടിക ജാതി-വര്‍ഗ സമൂഹത്തിന്റെ വികസനം ) ഗവേഷണവും പ്രോജെക്റ്റ്‌ -ഉം നടത്തുന്ന ഒരു കൂടം വിദ്യാര്‍ഥികള്‍ , സമരം നടത്തുന്ന പട്ടിക ജാതി-വര്‍ഗ സമൂഹം , ഇവരില്‍ കൂടി ആണ് ചലച്ചിത്രം മുന്നോട്ടു പോകുന്നത്.

ശങ്കറിന്റെ അച്ഛന്‍  കരിയാന്‍, കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ഒരു അടിയുറച്ച വിശ്വാസി ആണ്.  ഇ.എം. എസ – ന്റെ ചിത്രം ദൈവത്തിന്റെ സ്ഥാനത് വെച്ച്  ആരാധിക്കുന്ന വ്യക്തി. സ്വന്തം മകനാണ്  ശങ്കരന്‍ എന്ന് പേര് തന്നെ നല്‍കി.  ഭൂ സമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാള്‍.

ശങ്കര്‍,   ജന്തു ശാസ്ത്രത്തില്‍ ബിരുദം നേടിയ, ജവഹര്‍ലാല്‍  നെഹ്‌റു സര്‍വകലാശാലയില്‍ പഠിച്ചു. അച്ഛന്റെയും, തന്റെ സമുദായത്തിന്റെയും സമരത്തെ കുറിച്ച് വലിയ മതിപ്പൊന്നും ഇല്ല.  ജാതി ചിന്ത ഇല്ലാതെ പുരോഗമനപരമായി ചിന്തിക്കുന്ന യുവാവ്.   ഗവേഷണ വിദ്യാര്തികള്‍ക്ക്  വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു. എന്നാല്‍ അവര്‍  നടത്തിയ ഒരു  വിരുന്നിനിടെ വന്ന സംസാരത്തില്‍  ശങ്കറിന് തിരിച്ചറിവുണ്ടാകുന്നു.  ഗവേഷണ വിദ്യാര്‍ഥികളില്‍ ഒരാള്‍ ശങ്കറിനോട് പറയുന്നു (“നിങ്ങളുടെ ആള്‍ക്കാര്‍ക്ക്  വൃത്തിയില്ല, അവരെ ഒന്ന്  വൃത്തിയാക്കണം “). ഈ പറച്ചില്‍  ശങ്കരില്‍  മാറ്റം ഉണ്ടാക്കുന്നു. അത് വരെ ശങ്കര്‍  കരുതിയത്‌,  ജാതികതീതമായി  താന്‍ മറ്റുള്ളവരെ കാണുന്നത് പോലെ തന്നെ ആണ്   അവര്‍ തന്നെയും കാണുന്നത് എന്നാണു.  എന്നാല്‍

“ഞങ്ങളുടെ ആള്‍ക്കാരോ ??” എന്ന് ചോദിച്ചു കൊണ്ട് ശങ്കര്‍  ഇറങ്ങി പോകുന്നു.. ആ ഇറങ്ങി പോക്ക്, ബോധോദയം കിട്ടിയ ബുദ്ധന്റെ ഇറങ്ങി പോക്കിന് തുല്യമാണ് . അത് വരെ താന്‍  സത്യമാണ് എന്ന് കരുതിയിരുന്ന   ലോകത്തില്‍ നിന്നും ശങ്കര്‍  യദാര്‍ത്ഥ ലോകത്തേക്ക്  ഇറങ്ങിപോയി.

തിരിച്ചു ചെന്ന് തന്റെ സുഹൃത്തായ സ്കൂള്‍ ടീച്ചറിന്റെ വീട്ടില്‍ ചെല്ലുന്ന  ശങ്കര്‍ അവളോട്‌ പറയുന്നത്   “എന്റെ ലോകം ചെറുതായി ചെറുതായി വരുന്നു , അമേരിക്കയില്‍ പോയാലും പട്ടിക-ജാതിക്കാരന്‍ എന്നും പട്ടിക ജാതികാരന്‍ തന്നെ “. Kaancha  Ellayya’s Why I am not a ഹിന്ദു, എന്നാ പുസ്തകം വായിച്ചു തുടങ്ങി,  പിന്നെ താന്‍ ഒരിക്കല്‍ തള്ളിപറഞ്ഞ ഭൂ സമരത്തെ  പിന്തുണച്ചു കൊണ്ട് മുഴവന്‍ സമയ  പ്രവര്‍ത്തകന്‍  ആയി മാറുന്നു.

ഒരു പട്ടിക ജാതി-വര്‍ഗ യുവതി അനുഭവിക്കുന്ന യാതനകള്‍  , അത്  പേര് സ്ത്രീ  എന്നാ  പേരില്  അനുഭവിക്കുന്നതിനേക്കാള്‍  കൂടുതല്‍ ആണ്,   ഒഴിവു സമയങ്ങളില്‍ ഓട്ടോ-റിക്ഷ ഓടിക്കുന്ന  അവള്‍ക്കു മറ്റു ഓട്ടോ- റിക്ഷ  ഡ്രൈവര്‍ മാറില്‍ നിന്നും  ജാതീയമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു. അത് ഒരു ബലാസംഗത്തില്‍  കലാശിക്കുന്നു.  ആശുപത്രിയില്‍  നിന്നും തിരിച്ചു വരുന്ന അവളുക്കും ബോധോദയം ഉണ്ടാകുന്നു.

കരിയാന്‍ , പഴയകാല കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകന്‍ ആണ്.. ഭൂപരിഷ്കരണം കൊണ്ട് വന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ അനുഭാവി.  എന്നാല്‍ കാലത്തില്‍ വന്ന മാറ്റങ്ങള്‍  തിരിച്ചറിഞ്ഞു എങ്കിലും , അത് ഉള്‍കൊള്ളാന്‍ തയ്യാറാകാത്ത , പിന്നെയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഓര്‍മ്മകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കുന, പഴയ തലമുറ പട്ടിക ജാതി- വര്‍ഗ കാരന്റെ പ്രതിനിധി ആണ് അയാള്‍. എന്നാല്‍  പിന്നീടെ, ഇ. എം. എസ -നെ ചിത്രം എടുത്തു മാറ്റിയിട്ടു പകരം ബുദ്ധന്റെ ചിത്രം വക്കുന്നതിലൂടെ  കരിയനും ബോധോദയം ഉണ്ടാകുന്നു.

ഇങ്ങനെ ബോധോധയങ്ങള്‍ ഉണ്ടാകുന്ന  പട്ടിക ജാതി സമൂഹത്തിന്റെ ഒരു നേര്‍ക്കാഴ്ച ആണ്  ഈ ചിത്രം .  അത് കൊണ്ട് പപിലിയോ ബുദ്ധ എന്നാ പേര് ചിത്രത്തിന് സര്‍വാത്മന അനുയോജ്യം തന്നെ ആണ്.

ചില പിന്നാമ്പുറ കാഴ്ചകള്‍ :-

പട്ടിക ജാതി വര്‍ഗ ഉന്നമനം എന്നാ  പേരില്‍  ഗവേഷണവും ഗ്രാന്റും ബിരുദവും സമ്പാദിക്കുന്ന   സാമൂഹ്യ പ്രവര്‍ത്തന വിദ്യാര്‍ഥികളെ  വിമര്‍ശനമ പരമായി  സമീപിക്കുന്നു ഈ ചിത്രം.  “നിങ്ങളുടെ ആളുകള്‍ക്ക് വൃത്തിയില്ല ” , “ഞങ്ങള്‍ ബ്രാഹ്മണര്‍ മതം മാറിയ ക്രുറ്സ്ത്യാനിഅകള്‍ ആണ് “,  തുടങ്ങിയ വാചകങ്ങള്‍ ഈ പറഞ്ഞ  ബുദ്ധിജീവി സംഘനകളുടെ   ആശയങ്ങളെ വ്യക്തമാക്കുന്നു.  അവര്‍ക്ക് പട്ടിക ജാതി വര്‍ഗ സമൂഹം ഒരു ഗവേഷണ വിഷയം മാത്രമാണ്. ഈ രീതിയില്‍ ഉള്ള  അനുതാപം മാത്രമാണ് അവര്‍ നല്‍കുന്നത്.

ഗവേഷണ വിദ്യാര്‍ഥികളില്‍  ഉള്‍പെട്ട  ഒരു മുസ്ലിം അമേരിക്കന്‍  സായിപ്പിനോട്‌  ജൂതരുടെ  മുസ്ലിം വംശ ഹത്യ  സിന്ധാന്ത്വതെ  കുറിച്ച്  ചോദിക്കുന്നു. അപ്പോള്‍ മറുപടി , ജൂതനായാലും , മുസ്ലിം ആയാലും രണ്ടു പേര്‍ക്കും  അഗ്ര ചേദം  നടത്തിയ ലിംഗം തന്നെ ആണ് ഉള്ളത് . (സായിപ്പ് ഒരു  സ്വവര്‍ഗാനുരാഗി ആണ് .)

ഇതില്‍ മുഴച്ചു നില്‍ക്കുന്നത്, മറ്റു മതങ്ങളില്‍ (ക്രിസ്ത്യന്‍ / ഇസ്ലാം ) ഉള്ളവരുടെ പട്ടിക ജാതി- വര്‍ഗ  തോടുള്ള മനോഭാവം ആണ്. അവര്‍ക്ക് പട്ടിക ജാതി-സമൂഹം  ഒരു ഗവേഷണ വിഷയം / പണിശാല മാത്രം ആണ്.

പോലീസിന്റെ മനോഭാവം.  സായിപ്പിനെയും ശങ്കറിനെയും അറസ്റ്റ് ചെയ്യുന്ന ഒരു രംഗം. സായിപ്പിനോട്‌  ജീപ്പില്‍ കയറാന്‍ അഭ്യര്‍ത്ഥന നടത്തുന്ന പോലീസെ പക്ഷെ ശങ്കറിനെ ജീപിലേക്ക് എടുതെറിയുകയാണ് …   മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കൊണ്ട്  ശങ്കറിനെ  ദളിത  തീവ്രവാദി  എന്നാ പേര് ചാര്‍ത്തി കൊടുക്കുന്ന പോലീസെ,  ജനനേന്ദ്രിയത്തില്‍ മുളക് തെക്കുക തുടങ്ങിയ മുറകള്‍ ശങ്കറിന്റെ മേല്‍  പ്രയോഗിക്കുന്നു.

ഗാന്ധിയുടെ  അഹിംസ സമരം  നടത്തുന്ന ഒരു കൂട്ടം പ്രവര്‍ത്തകര്‍.  കോണ്‍ഗ്രസ്‌  പാര്‍ടിയുടെ  ആവശ്യ പ്രകാരം  ഭൂസമരത്തെ ഹൈജാക്ക്  ചെയ്യുന്നു.  സമരം പൊളിക്കാന്‍  ഭരണകൂടവും പോലീസും, രാഷ്ട്രീയ പാര്‍ടികളും ഒത്തു ചേര്‍ന്ന്  നടത്തുന്ന നീക്കം അവസാനം വിജയിക്കുന്നു.

സമര ഭൂമിയില്‍ നിന്നും അടിച്ചിറക്ക പെട്ട പട്ടിക ജാതി-വര്‍ഗ  ജനങ്ങള്‍   എങ്ങോട്ട് എന്നറിയാതെ  യാത്ര പോകുന്നു.. ഒരു പക്ഷെ  ചിതറിയവര്‍ എന്നാ വാക്കിനു അടിവര ഇട്ടു കൊണ്ട്  ചിത്രം അവസാനിക്കുന്നു. പക്ഷെ ഇത് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നില നില്കുന്നു..

പട്ടിക ജാതി -വര്‍ഗ സമൂഹം  ചിതറിയവരില്‍ നിന്നും  ഒരുമയിലേക്കു എത്തുമോ?  പോരാട്ടങ്ങളുടെ അവസാനം വിജയം അവരെ കടാക്ഷിക്കുമോ ? ശരിയായ ബോധോദയം ഉണ്ടായി അവര്‍ പൊതു സമൂഹത്തില്‍ ഇടം പിടിക്കുമോ ?? കാലത്തിനു മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന ചോദ്യങ്ങള്‍.. !!!

ഇനി വ്യക്തിപരമായ് ചിന്തകള്‍ :-  കേരളത്തിലെ പട്ടിക ജാതി-വര്‍ഗ സംഘടനകള്‍  ഈ ചിത്രത്തെ സഹായിക്കുന്ന രീതിയില്‍   ഒരു പ്രസ്താവനയോ , പ്രതികരണമോ ഉണ്ടായില്ല. ഇത്രയും ശക്തമായ പട്ടിക ജാതി-വര്‍ഗ പ്രമേയം ഉള്ള ഒരു സിനിമ  എന്ത് കൊണ്ട്  ഇവര്‍ ശ്രദ്ധിച്ചില്ല ?? കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത് ??

http://papiliobuddha.com/

—————————————————————————————————————————————————————————————————————————————————————————————

http://papiliobuddha.com/

papilio budha – review

There are so much talk about this cinema already. Since the denial of censor board it has came up into the lime light of the new media.This movie a center-slice of the contemperory Keral social situation. It deals with the raw facts of Sc/St society and attrocities they are being faced.

Movie name, papilio budha is name of a butterfly, which belongs to  northern  malabar forests. The entire story line of the movies surely interesting, firmly blended with the social issues.

Background of the movie:- Movie running on the background muthanga/chengra land struggle.

Characters of this movie are :-

Shankar :-  an Sc/St guy, who holds a master degree in Zoology, have studied in JNU.

Kallen Pokkudan :- Father of Shankar, was an amid Communist party follower, considering EMS as his GOD, named his Son after the name EMS.He is the symbol of Old generation of Sc/St who were invested their trust into communist parties. He reaches the revelation and end of the movie where he places Picture of Lord Budha and taking down the picture of EMS.

School Teacher:- She is a spirited young woman , running a school for kids, she is the only teacher. She is facing so much cast-related issues from other fellow autoriksha drivers. She slaps a guy who tried to verbally abuse her. Later these guys molests her and burns her autoriksha. She comes back to life and takes on the struggle as so much active.

White Guy :- A tourist, supposed to be a zoologist, who is interested into the bio-diversity of northern malabar forests, may be eying it on business purpose.

Social Workes :- A team of social workers who running ORG for Sc/St development, some of the final year students who are doing their project in this struggle.

Autoriksha Drivers:- Some chauvinist/ Upper cast autoriksha drivers

The movie correctly picturies how the media, goverment, so-called social workers and politicians treat the sc/st issues. Movie starts with the Hero(Shankar) catching butterflies. He is doing for an American White guy, who visits there. Shankar was doing all these since he got the invitation of going to America with this white guy.

He is young generation , has no interest into Sc/St strikes, not interested into any political movements at all. His father asks him to stay with him because of the struggle but he just explodes because they have other job to do.

The land strike is on going, but no positive  movements from Goverment side yet. On an occasion of drinking party which held by Social workers, in between the conversation, One of the guy who was a christian, tells Shankar that “Your people should be cleaned”. Shankar responded “My people??”.. Then guy repeats, yes your poeple, the Sc/St people. Thats the point Shankar realized, no matter how much education he gains, no matter how much he tries to mingle with others, on the core, he is an Sc/St guy, nothing else.

This incident changes his view, he goes back to the  hut of the school teacher, his friend. He confesses her that he realized that  he is what he is no matter how much he tries to deny it. The society will consider him only as a Sc/St guy.He started to read Kancha Elliah’s Why we are not Hindus. He became a fully motivated Sc/St worker.

Then he and the white guy being arrested by Police, they sent the White Guy  back to America. Police questions Shankar and physically abuse him accusing Maoist connection to them. The scene where the police officer questions Shankar, officer is sitting on a chair while smoking, reminds Jayaram Padikkal, the infamous Police officer in emergency period. Its the irony that, that time communist party people suffered from the police, now the communist pary is on rule, police still same.

The gandhian movements workers tries to hijack the land struggle. They enter into the struggle area but the Sc/St people defend them. They burns the KOLAM of Mr.M.K Gandhi. Then police enforces and  brutally oppressed the strugglers.

The climax, the land strikers, they are going back with bare hands, nothing they gain, depicting the stigam of the  label  they are stamped with “DALIT”.

Now what are the readings of this movie?? So many things.

Movie shows how the society treats Sc/St people and their issues. It shows how brutal goverment can be against the voiceless and how to keep them voiceless.

Movie also bares how the so-called Social workers treats Sc/St. The final year students, doing their project work, they are having a picnic on these matters. These are their academic interest, way to get grants, place to get and enjoy sex and wine.

Movie shows where exactly enlightment of Sc/St people starts. Shankar says to school teacher “My world is getting smaller and smaller”. It is the realization. He was thinking the society treats him alike but the truth was far from it.

Papilio Budha is a strong movie. It shows every aspects of Sc/St life. The issues they are facing, the realities they are running, the hurdles they have to run over. Each and every Sc/st people must see this film. Because we should realize what we are. Enlightment starts from the self-realization. Will Sc/St people reach their enlightment? thats the question Papilio Budha asks to us. Only time can answer than question..

Now, the stand of sc/st organizations in kerala, none of them made stand to support and promote this movie in my visibility.  They should promote this movie as much as they can..

–JeevZ

Atheros Wifi Driver issue with Linux Mint 14


This is a guest post. The issue of wifi with atheros driver in Linux mint 14. Thank you to Sunija M Vijayan for this fix.

I tried various Wifi drivers and various methods to activate wifi in my Soni Vaio E Series Notebook.
When i first tried ‘ifconfig’ it returned ‘no device’…
I logged into windows and found out my Adapter ( Atheros 9285)…
Researched on it.. tried if I can install it manually.. but no use.. :
Tried modprobe ath9k
nothing happened…
Then i tried rfkill
rfkill
got a series of commands below rfkill
(Usage: rfkill [options] command
Options:
–version show version (0.4-1ubuntu3 (Ubuntu))
Commands:
help
event
list [IDENTIFIER]
block IDENTIFIER
unblock IDENTIFIER
where IDENTIFIER is the index no. of an rfkill switch or one of:
all wifi wlan bluetooth uwb ultrawideband wimax wwan gps fm)

Then tried rfkill list
0: sony-wifi: Wireless LAN
Soft blocked: YES
Hard blocked: no
1: sony-bluetooth: Bluetooth
Soft blocked: yes
Hard blocked: no
2: phy0: Wireless LAN
Soft blocked: no
Hard blocked: no

Thought I would unblock it first
so read about rfkill and unblocking it

http://www.geekmind.net/2011/01/linux-wifi-operation-not-possible-due.html

rfkill unblock wifi
then again tried rfkill

0: sony-wifi: Wireless LAN
Soft blocked: no
Hard blocked: no
1: sony-bluetooth: Bluetooth
Soft blocked: yes
Hard blocked: no
2: phy0: Wireless LAN
Soft blocked: no
Hard blocked: no

Then tried
modprobe ath9k

I found another post that was helpful and let me undestand more about my driver and if the kernel is supported or not..
http://www.linuxquestions.org/questions/slackware-14/atheros-ar9285-wifi-not-working-in-slackware-14-a-4175430144/
This is what i have done… 🙂