പനി, ഒരു മാധ്യമ സൃഷ്ടി(please install malayalam Font)


please install Malayalam Font for read this..

പനി, ഒരു മാധ്യമ സൃഷ്ടി

നാളുകള്‍ നീളെയും ജീവിത പോവീടില്‍
നാള്‍ ഒരിക്കല്‍ വന്നൊരു പനി…
രക്തധമനികള്‍ പൊട്ടി പിളര്‍കും മത്ത കുംഭി-
സമാനമാം വേദന..
മത്ത്‌ പിടിച്ച കാലസര്‍പങ്ങള്‍ എന്‍
മസ്തകത്തില്‍ തിമിര്‍ത്തു പുളയുന്നു..
കന്നലെരിയുന്നോരടുപ്പിനു സമാനമാം
നെഞ്ഞകവും പുകഞ്ഞു കത്തുന്നു….
ആശുപത്രി തന്‍ ജാലക കാഴ്ചയില്‍
പിന്നെയും കാളന്‍ കളിച്ചു തിമിര്കുന്നു..
കൂട്ടമായി ആളുകള്‍ പിന്നെയും കിടക്കുന്നു,
പുളയുന്നു, പനി തന്നെ മാരണം….
ഇത്രയോക്കെയും സംഭാവിചീടുമ്പോഴും
ചിത്തമോതി ,.സാരമില്ലാ.. പനി.
മാധ്യമ ശ്രുഷ്ടിയല്ലോ ???

Advertisements

2 thoughts on “പനി, ഒരു മാധ്യമ സൃഷ്ടി(please install malayalam Font)

  1. Please read a lot of poetry from Ezhuthachhan to Edasseri to Kumaran Asan to Vailoppilly to Balachandran Chullikkad and more and decide whether to write or not

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.